മകന് മതമില്ല, അവന്‍റെ വിശ്വാസം അവന്‍ തെരഞ്ഞെടുക്കട്ടെ: നിലപാട് വ്യക്തമാക്കി സികെ വിനീത്

തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം. ‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ വിനീത് […]

അമ്മയുടെ വയറ്റില്‍ മകന്‍റെ കുട്ടിയുടെ പിറവി ; വിചിത്രമായ ഈ വീഡിയോ കണ്ട് നോക്കൂ !!

മുത്തശ്ശിയുടെ വയറ്റില്‍ ജനനം.. അര്‍കാനാസസിലെ ടെക്‌സാര്‍കന സ്വദേശിനിയാണ് 29കാരിയായ കെയ്‌ല ജോണ്‍.17മത്തെ വയസില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്ന കെയ്‌ല ഭര്‍ത്താല് കോഡിനുമൊന്നിച്ച് കുഞ്ഞുങ്ങളെ സ്വപ്‌നം കണ്ടു ജീവിച്ചു. അണ്ഡായശം നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ വാടക ഗര്‍ധാരണത്തിലൂടെ ബയോളജിക്കല്‍ അമ്മയാകാം എന്ന തിരിച്ചറിവിലാണ് കെയ്‌ലയുടെ ജീവിതം മാറിമറിയുന്നത്.2012ലായിരുന്നു കെയിലയുടെയും കോഡിന്റെയും വിവാഹം. […]

രണ്ടു തല ചേര്‍ന്നാലും നാല് മുല ചേരില്ല

ഫെമിനിസം എന്ന വാക് ജനത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രശസ്ത സിനിമ താരം ഫാത്തിമ രിഹാന ഏക എന്ന ചിത്രത്തിലെ നായികയാണ് ഫാത്തിമ. നിങ്ങള്‍ തെങ്ങില്‍ കയറുന്നു ഞങ്ങള്‍ക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്. പുരുഷനെ പോലെ തുല്യത നമ്മള്‍ എല്ലാവരും അവരവരുടേതായ ജോലികള്‍ ചെയ്യുന്നവരാണ്, അത് പങ്കിടുക […]

പാചക വാതകം ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്.. എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് […]

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അവനു രണ്ടുമുലയിലേയും പാല് മാറി മാറി കൊടുത്തു; എന്നിട്ട് അവള്‍ പറഞ്ഞു ഇനി അമ്മേടെ പാലൊന്നുമില്ല കേട്ടോ എന്ന്; അന്നത്തെ ആ മുല ഇന്നാണ് പണി തന്നത്: കുറിപ്പ് വൈറല്‍

തുറിച്ച് നോട്ടമില്ലാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഗൃഹലക്ഷ്മി മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് ”തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് മാസിക മുലയൂട്ടുന്ന സ്ത്രീ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചത്. എന്നാല്‍, സംഭവം വിവാദമായതോടെ മുലയൂട്ടല്‍ […]

സ്കൂള്‍ വിദ്യാര്‍ത്ഥിയെ സല്യൂട്ട് ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍; കമ്മീഷണര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്

ബംഗളൂരു: കൊടുക്കുന്നതേ തിരിച്ചു കിട്ടൂ എന്ന് പറയാറുണ്ട്. ബഹുമാനിക്കാന്‍ പ്രായം എത്രയെന്നൊന്നും ഇല്ല. എല്ലാവരെയും ബഹുമാനിക്കാന്‍ മടിക്കരുതെന്ന് പഠിപ്പിക്കുകയാണ് ബംഗളൂരുവില്‍ നിന്നുളള ഒരു പോലീസുകാരന്റെ പ്രവൃത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്കൂള്‍ കുട്ടിയെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ […]

ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പുഴയില്‍ ചാടിയ യുവതി രണ്ടാം ദിവസം പൊങ്ങിയത് കാമുകന്‍റെ വീട്ടില്‍;ശക്തമായ ഒഴുക്കില്‍ നാട്ടുകാരും അഗ്‌നിശമനസേനയും തിരച്ചിലില്‍ നടത്തിയത് വെറുതെ

രാജകുമാരി: ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പുഴയില്‍ ചാടിയ യുവതിയെ രണ്ടാം ദിവസം കാമുകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. യുവതിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും രണ്ടുദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. യുവതിയുടെ കാമുകന്‍ പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായര്‍ പുലര്‍ച്ചെ രണ്ടുമുതലാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍നിന്നും […]

ആംബുലന്‍സ് നിഷേധിച്ചു; ഭാര്യക്ക് ഉന്തുവണ്ടിയില്‍ ദാരുണമരണം; തിരിച്ചും അതേ ഉന്തുവണ്ടിയിൽ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതർ

ഭാര്യയുടെ മൃതദേഹം തോളിലേറ്റി മകളുമായി പോകുന്ന മാഞ്ചിയുടെ കണ്ണീര്‍ചിത്രം ഹൃദയത്തില്‍ നിന്ന് മായുംമുന്‍പ് ഇന്ത്യക്ക് തലതാഴ്ത്താന്‍ ഇതാ മറ്റൊരു ദാരുണചിത്രം. ആരോഗ്യരംഗത്ത് കേരളം യുപിയെ മാതൃകയാക്കണമെന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നാണ് കൊടുംക്രൂരതയുടെ ഈ കാഴ്ച. രോഗം മൂർച്ചിച്ച ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സഹായം അഭ്യർഥിച്ച ഭര്‍ത്താവിനോട് […]