8വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കാൻ നേതൃത്വം നൽകിയ 15കാരന്റെ അമ്മയുടെ പ്രതികരണം

ലോകം നടുങ്ങിയ ഈ ക്രൂരകൃത്യത്തിന് ചുക്കാൻപിടിച്ചത് വെറും 15 വയസ്സ് മാത്രം പ്രായമുള്ള ബാലൻ. മുഖ്യപ്രതിയായ 62 കാരനായ സാഞ്ചി റാമിന്റെ മരുമകൻ. തെമ്മാടി ചെറുക്കാൻ ആയിരുന്നു അവൻ ചെറുപ്പം മുതൽ അവൻ സൃഷ്ടിച്ച തലവേദനയ്ക്ക് ഒരു കൈയും കണക്കുമില്ല എന്ന് ബന്ധുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. gurjar വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പോലീസിന്റെ പിടിയിലായിരുന്നു ഇവൻ. ജനവാസ മേഖലയിൽ മദ്യപിച്ചതിനാണ് കുറിച്ചർ വിഭാഗത്തിൽപ്പെട്ടവർ മകനെ മർദ്ദിച്ചതെന്ന് അമ്മ പറയുന്നു മാസങ്ങൾക്കുമുമ്പ് നടന്ന സംഘട്ടനവും ഈ വൈരാഗ്യം വർധിപ്പിക്കുകയും ഉണ്ടാകാം. അവൻ നന്നായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ കുറ്റവാളിയായ ബാലന്റെ അടുത്ത ബന്ധു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *