1500 രൂപയുണ്ടാകിൽ മഹാരാഷ്ട്ര യിലെ ഈ കോട്ടയിൽ പോയിവരാം..

ഹരിഹർ ഫോർട്ടിലേക് ഒരു ലോക്കൽ യാത്ര. 1500 രൂപയുണ്ടാകിൽ മഹാരാഷ്ട്ര യിലെ ഈ കോട്ടയിൽ പോയിവരാം. സ്ഥലത്തെ പറ്റിയോ മറ്റോ ഒരറിവുകളും എനിക്ക് ഇല്ലായിരുന്നു .അകെ കിട്ടിയത് വട്സപ് വഴി പ്രചരിച്ച രണ്ടു വീഡിയോ മാത്രം. ഒറ്റയ്ക്കു പ്ലാൻ ചെയ്ത യാത്രയിൽ ഒരു സുഹൃത് കൂടി വരാൻ താല്പര്യം […]