ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ ; ലംബോർഗിനി എന്ന മനുഷ്യന്റെ കഥ

കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ലംബോർഗിനി” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ […]

എല്ലാ പ്രവാസികളുടെ ഭാര്യമാരുടെയും അവസ്ഥ ഇതാണ്.. ഒരു പ്രവാസി ഭാര്യയുടെ കുറിപ്പ്

വര്‍ഷങ്ങളുടെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെങ്കിലും സംതൃപ്തമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞോയെന്നതില്‍ എനിക്കിന്നും സംശയമാണ്.വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നല്ലാതേ ഒരുമിച്ചോരു ജീവിതം വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രമായിരുന്നു. അത് എന്‍റെ പരിഭവങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടിയെന്നല്ലാതെ സ്നേഹിക്കാന്‍ ഞങ്ങള്‍ അപ്പോഴും മറന്നു….. മണിയറയുടെ മണം മാറും മുമ്പേയായിരുന്നു ആദ്യയാത്ര. അന്ന് […]

ആദ്യമായി കാഴ്ച കിട്ടിയപ്പോൾ നിക്കോളി തനിക്ക് ജന്മം നൽകിയ തന്റെ പൊന്നമ്മയെ കൺകുളിർക്കെ കണ്ടു.

മിസ്റ്റർ പെരേയ്റയുടെയും ഭാര്യ മിസ്സിസ് ഡയാനയുടെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിലെ ഒരു കൊച്ചു ഗ്രാമത്തിൽ അവൾ പിറന്നു വീണു.. നിക്കോളി പെരേയ്റ വെളുത്തു തുടുത്ത ആ സുന്ദരി കുട്ടിയെ എല്ലാവർക്കും വളരെ ഇഷ്ടമായി. പിന്നീട് ആണ് വളരെ സങ്കടകരമായ ആ വാർത്ത ഡോക്ടർമാർ പെരേയ്റയെ അറിയിക്കുന്നത്. നിക്കോളിയുടെ […]

കഠിന വ്യായാമത്തിലൂടെ തടി കുറച്ചു; തടിച്ചിയെയാണ് ഇഷ്ടമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി; 31 കിലോ കുറച്ച യുവതിക്ക് സംഭവിച്ചത്

തടി കുറയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവര്‍ എയ്ഞ്ചല ക്രിക്ക്മോര്‍ എന്ന 38-കാരിയുടെ കഥകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ച ഏയ്ഞ്ചലയ്ക്ക് ലഭിച്ചത് നല്ല ഫലമല്ല. തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭര്‍ത്താവ് ഏയ്ഞ്ചലയെ ഉപേക്ഷിച്ചു. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്സണല്‍ ട്രെയ്നറായി […]

പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍

സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ? “മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ […]

രണ്ടാം വയസ്സില്‍ അമ്മ ഉപേക്ഷിച്ചു; സംരംഭകത്വത്തിലൂടെ അവള്‍ ലോകം വെട്ടിപ്പിടിച്ചു

കുട്ടിക്കാലത്തെ തിക്താനുഭവങ്ങള്‍ വലുതാകുമ്പോള്‍ പലരിലും ആത്മിവിശ്വാസക്കുറവ് വരുത്താറുണ്ട്. അവരുടെ ജീവിതപരാജയത്തിന് വരെ ആ അനുഭവങ്ങള്‍ വഴിവച്ചേക്കാം. എന്നാല്‍ ജശോദ മാധവ്ജിയെ സംബന്ധിച്ചിടത്തോളം അത് ഭാവി വിജയത്തിനുള്ള ഊര്‍ജ്ജമായിരുന്നു. സെലിബ്രിറ്റി പബ്ലിസിസ്റ്റും ഇമേജ് കണ്‍സള്‍ട്ടന്റുമായ ജശോദ കുട്ടിക്കാലത്തെ തിരിച്ചടികളില്‍ പതറാതെയാണ് പിന്നീട് സംരംഭകത്വത്തിലൂടെ ലോകം വെട്ടിപ്പിടിച്ചത്. രണ്ടാം വയസ്സില്‍ അമ്മ […]

ബുള്ളറ്റിനെ പ്രണയിക്കുന്ന പെണ്‍കുട്ടി: ശില്‍പ്പ എന്ന റെക്സ് സുലുവിന്‍റെ കഥ

പുരുഷന്മാരുടെ സ്ഥിരം കുത്തകയായ ബുള്ളറ്റില്‍ ചെറിയ സമയം കൊണ്ടുതന്നെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ശില്‍പ. ഈ പേര് കേള്‍ക്കുമ്പോള്‍ അത്ര പരിചയം തോന്നില്ലെങ്കിലും റെക്സ് സുലു എന്നു കേള്‍ക്കുമ്പോള്‍ പെട്ടന്ന് തിരിച്ചറിയും. അതാണ് ബുള്ളറ്റ് റൈഡേഴ്സില്‍ ശില്പയെ വ്യത്യസ്തയാക്കുന്നതും. ബുള്ളറ്റില്‍ ലഡാക്കിലും അമൂല്‍ സ്ഥാപകനായ വര്‍ഗീസ് കുര്യന്റെ […]