ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ?; ദിലീപിനൊപ്പമുള്ള ചിത്രത്തിന് കമന്റിട്ടയാള്‍ക്ക് ഐമയുടെ മറുപടി എത്തി

ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്റ്റിയന്‍. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്ന് ചോദിച്ച് കമന്റിട്ടത്. എന്നാല്‍ അതിന് ചുട്ട മറുപടിയുമായി ഐമ ഉടന്‍ രംഗത്തെത്തി. ‘പേരില്ലാത്ത […]

ഇതുപോലെ ഒരു നടിയും സമ്മതിക്കില്ല; നയന്‍സിനെ നമിക്കുന്നു; മൂന്നാംതരം കോമഡി താരത്തിന്റെ നായികയായ നയന്‍താരയെ പുകഴ്ത്തി ആരാധകര്‍; പാട്ട് സൂപ്പര്‍ഹിറ്റ് (വീഡിയോ)

നയന്‍താരയുടെ പുതിയ ചിത്രം കോലമാവ് കോകിലയിലെ(കോകോ) പാട്ട് സൂപ്പര്‍ഹിറ്റിലേക്ക്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പാട്ട് പാടിയതും അനിരുദ്ധ് തന്നെയാണ്. കോമഡി താരമായ യോഗി ബാബുവാണ് നയന്‍താരയ്‌ക്കൊപ്പം പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. നയന്‍താരയോടുള്ള യോഗിയുടെ പ്രണയമാണ് പാട്ടിലൂടെ കാണിച്ചിരിക്കുന്നത്. അതിമനോഹരമായാണ് യോഗി ബാബു അഭിനയിച്ചിരിക്കുന്നത്. […]

കാഞ്ചനയുടെ മൊയ്തീനാണ് എന്നെ സിനിമാ നടിയാക്കിയത്: വെളിപ്പെടുത്തലുമായി സീമ

കോഴിക്കോട് മുക്കത്തെ കാഞ്ചനമാലയുടേയും മൊയ്തീന്റെയും പ്രണയകഥ സിനിമയാക്കിയപ്പോള്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷവും ഒന്നിക്കാന്‍ ഒരുങ്ങുമ്പോള്‍ മൊയ്തീന്‍ വള്ളം മറിഞ്ഞ് പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ആ കഥയില്‍ പറയാത്ത ഒരു വിഷയം നടി സീമ വെളിപ്പെടുത്തി. തന്നെ നടിയാക്കിയത് മൊയ്തീന്‍ ആണെന്നാണ് സീമ ഒരു […]

കൂടെ കിടന്നാലും ഒരാഴ്ച കഴിയുമ്ബോള്‍ അവര്‍ അതു മറക്കും;ഇല്യാന ഡിക്രൂസ്

സിനിമയില്‍ വര്‍ധിച്ചു വരുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് പല നടിമാരും രംഗത്തു വന്നിരുന്നു. എന്നാല്‍ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച്‌ നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന. സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ […]

പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു; മൂന്ന് പെണ്‍കുട്ടികളെയും തേച്ച് ആര്യ; എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ അവസാനിച്ചു

റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആര്യയുടെ നീക്കം. മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിച്ചത്. എന്നാല്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് […]

സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍

മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച രാജ് അമിത് കുമാറിന്റെ അണ്‍ഫ്രീഡം എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. ചിത്രം ഇനി ഇന്ത്യയിലും കാണാനാവും. ലെസ്ബിയന്‍ ബന്ധങ്ങള്‍, ഇസ്ലാമോഫോബിയ, മതതീവ്രവാദം, അസഹിഷ്ണുത എന്നിവ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ ആദില്‍ ഹുസൈനാണ് നായകന്‍. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട […]

പ്രമുഖ നടന്റെയും ജനതാ ഗാരേജ് സംവിധായകന്റെയും അശ്ലീല ചാറ്റ് പുറത്തുവിട്ട് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളുടെ ലീലാ വിലാസങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താ കോളങ്ങളില്‍ ഇടംനേടുകയാണ് ശ്രീറെഡ്ഡി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ ആര്യ, നാനി, റാണ ദഗ്ഗുപതിയുടെ സഹോദരന്‍ അഭിറാം എന്നിവര്‍ക്കെതിരെ നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിരവധി പ്രമുഖരുടെ അശ്ലീല ചാറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ശ്രീറെഡ്ഡി. ജനതാഗാരേജ് […]

മലയാളക്കര ഒന്നടങ്കം കൊണ്ടാടിയ മോഹന്‍ലാലിലെ “ലാലേട്ടാ” എന്നാ ഗാനം പാടി പ്രാർത്ഥന ഇന്ദ്രജിത്ത്

മലയാളക്കര ഒന്നടങ്കം കൊണ്ടാടിയ മോഹന്‍ലാലിലെ “ലാലേട്ടാ” എന്നാ ഗാനം പാടി പ്രാർത്ഥന ഇന്ദ്രജിത്ത് Video: Video:

ബീഫ് വേണം… അല്ല ചിക്കന്‍… അല്ലെങ്കില്‍ വേണ്ട മട്ടണ്‍ മതി- ഈ സുഡുവിന് ഇതെന്തുപറ്റി

സു ഡാനി ഫ്രം നൈജീരിയ എന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത നൈജീരിയന്‍ താരമാണ് സാമുവല്‍ റോബിന്‍സണ്‍. തനിക്ക് ലഭിച്ച പ്രതിഫലം കുറഞ്ഞു പോയെന്നും കേരളത്തില് വര്‍ണവിവേചനം നിലനില്‍ക്കുന്നതായും കാണിച്ച്‌ സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് തനിക്ക് ആവശ്യമായ പ്രതിഫലം ലഭിച്ചെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും […]

ഉയരത്തിൽ പറക്കാനാണ് ആ മനുഷ്യൻ തന്‍റെ 20ാം വയസ് മുതൽ സെറ്റുകളിൽ ഒതുങ്ങി കൂടിയത്!!

അയാൾ പറത്തി വിട്ട പറവകൾക്ക് അയാളുടെ സ്വപ്നത്തിന്റെ കൂടെ ചിറകുകൾ ഉണ്ടായിരുന്നു. ബാബു ഷാഹിർ എന്ന പ്രൊഡക്ഷൻ കൺട്രോളറിന്റെ മകൻ സിനിമയിലെത്തിയിട്ട് ഏകദേശം 13 വര്ഷങ്ങളായി. സിനിമാ സംവിധാനം എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ അയാൾക്ക് ഒരുപാട് വഴികളിലൂടെ ഇച്ചാപൂവും ഹസീബും പറവകളെ പിടിക്കാൻ ഓടിയതുപോലെ പോകേണ്ടി വന്നിട്ടുണ്ട്. അസിസ്റ്റന്റ് […]