Checking

ജില്ലയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപിലൂടെ പ്രചരിച്ചതാണ് ഇപ്പോൾ കണ്ണൂർ പൊലീസിലെ മുഖ്യ ചർച്ചാ വിഷയം. പൊലീസുകാരുടെ തന്നെ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ ദൃശ്യങ്ങൾ എത്തിയതോടെ ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. ഒരേ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന വനിതാ പൊലീസുകാരിയുടേയും സിവിൽ പൊലീസ് ഓഫീസറുടേയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. […]

ടെക്‌നോ പാര്‍ക്കില്‍ കണ്ടുമുട്ടി; ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി; ആദ്യരാത്രിയില്‍ വരനെ കണ്ട് പെണ്ണ് ഞെട്ടി

ടെക്‌നോ പാര്‍ക്കില്‍ മൊട്ടിട്ട പ്രണയം ഏഴ് വര്‍ഷത്തിന് ശേഷം പൂവണിഞ്ഞെങ്കിലും ഒടുവില്‍ ആദ്യരാത്രിയില്‍ തന്നെ വരനെ കണ്ട് പെണ്ണ് ഞെട്ടി. ആദ്യരാത്രി എത്തിയ ഒരു ഫോണ്‍ കോളിലൂടെയാണ് പെണ്‍കുട്ടി ആ സത്യം അറിഞ്ഞത്, ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രിയപ്പെട്ട വരന്‍ ആണല്ല, പെണ്ണാണെന്ന്. പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് […]

ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്; വീട്ടില്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു

കെവിനെ പരിചയപ്പെടുന്നതിന് വളരെ മുമ്പ് വീട്ടുകാരുടെ ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് നീനുവിന്റെ വെളിപ്പെടുത്തല്‍. വീട്ടില്‍ സദാസമയവും ബഹളമായിരുന്നുവെന്നും നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറഞ്ഞു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നീനുവിന്റെ വെളിപ്പെടുത്തല്‍. ”തൊട്ടതിനും പിടിച്ചതിനുമെല്ലാം […]

വിവാഹത്തിന്‌ മുൻപ് എല്ലാ പുരുഷന്മാരും മനസ്സിൽ എങ്കിലും ചോദിക്കുന്ന ചോദ്യം.. പെണ്ണ്‌ കന്യക ആയിരിക്കുമോ..? ഇനി ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തന്നെ അത് മനസ്സിലാക്കാം..!!

വിവാഹാലോചനകള്‍ക്ക് മുന്‍പ് പെണ്ണ് കന്യകയാണോ എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ നോക്കി വിവാഹം കഴിക്കുന്നവരും നോക്കാതെ വിവാഹിതരാകുന്നവരും ഉണ്ട്. എന്നാല്‍, പെണ്‍കുട്ടിയുടെ ശരീരം നോക്കി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രേ. ചൈനയിലാണ് ഇത്തരം വിചിത്ര രീതികള്‍ ഒക്കെ ഉള്ളത്. ചൈനീസ് തന്ത്വ ചിന്തയായ യാങ് എന്ന രീതിയിലാണ് ഇത് […]

തൂത്തുക്കുടിയില്‍ പാതിരാത്രി ബൈക്കിലെത്തി കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചു; വിഡിയോ

പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന തുത്തുക്കുടിയിൽ നടൻ വിജയ് സന്ദർശിച്ചു. അപ്രതീക്ഷിതമായാണ് വിജയിയുടെ സന്ദർശനം. ആരാധകരെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെയാണ് ഇന്നലെ രാത്രി ഏറെ വൈകി തുത്തുക്കുടിയിൽ എത്തിയത്. ബൈക്കിലെത്തിയ താരം മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പുലർച്ചെ രണ്ടരവരെ അവിടെ ചെലവഴിച്ച വിജയ് ഒരു ലക്ഷം […]

ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന CCTV വീഡിയോ

മുംബൈയിലെ ബാന്ദുപ്പില്‍ ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് റസ്‌റ്റോറന്റിലുണ്ടായിരുന്ന […]

രാഖി സാവന്ത് സണ്ണി ലിയോണിനോട് മാപ്പ് പറഞ്ഞു

ബോളിവുഡിലെ ഇപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് രാഖി സാവന്ത്. രാഖി പറയുന്ന കാര്യങ്ങള്‍ മിക്കവാറും വിവാദങ്ങളിലേക്കെത്തുകയാണ് പതിവ്. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കുവേ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ രാഖി, മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ മാപ്പു ചോദിക്കാനും മറന്നില്ല. അര്‍ഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. […]

നീനു മാനസിക രോഗി; ചികിത്സ നടത്തിയത് തിരുവനതപുരം അനന്തപുരി ആശുപത്രിയില്‍: ചാക്കോ കോടതിയില്‍ പറഞ്ഞത് ഇങ്ങനെ

കോട്ടയം: കെവിന്‍ വധക്കേസില്‍ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍. തന്റെ മകള്‍ മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലുമായാണ് ചാക്കോ രംഗത്തെത്തിയത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം. കേസിനെ വഴിതിരിച്ചു വിടാന്‍ വേണ്ടിയാണോ ചാക്കോ പുതിയ വാദം […]

ലോകകപ്പിനുള്ള ടീമിനെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ, വീഡിയോ വൈറല്‍..

സൗദി അറേബ്യയുടെ ലോകകപ്പ്​ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. അതിലെന്താ ഇത്ര കാര്യമെന്ന് ചോദിക്കാൻ വരട്ടെ, ആ വീഡിയോയിൽ മലയാളത്തിലും ഒരു താരത്തെ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ വീഡിയോ ഫെയ്ക്ക് ആണെന്ന് കരുതേണ്ട. സംഭവം ഉള്ളതുതന്നെയാണ്. ​ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ […]